നന്തിബസാർ: തിക്കോടി അങ്ങാടിയിലെ ലക്ഷംവീട് പള്ളിപ്പറമ്പിൽ അബൂബക്കറിെൻറ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: അസ്മ, സുബൈദ, അഷ്റഫ്, സക്കീർ ഹുസൈൻ, മുഹമ്മദ് റഫി. മരുമക്കൾ: ഹംസ, നസിയത്ത്, ലത് ഫിന്നിസ, റാബിയ, പരേതനായ സൂപ്പി.