പയ്യോളി: തിക്കോടി പഞ്ചായത്ത് ബസാർ റെയിൽവേ ഗേറ്റിനുസമീപം കുനിയിൽ അമ്മാളു (98) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: ജാനു, കമല, നാരായണൻ, ഗോപാലൻ, ശാന്ത, അശോകൻ (എഫ്.സി.ഐ, തിക്കോടി). മരുമക്കൾ: നാണു, സൗമിനി, അനിത, പരേതനായ കുഞ്ഞിരാമൻ (നന്തി).