കക്കോടി: കുളിച്ചാളക്കൽ ഗിരീഷ് (51) നിര്യാതനായി. ഭാര്യ: സുജാത (ഗോകുലം ചിറ്റ്സ്). മക്കൾ: സംഗീത, നന്ദന. സഹോദരങ്ങൾ: മണി (ബിസിനസ്), ഷീജ (പയ്യോളി).