നാദാപുരം: പാറക്കടവ് താനക്കോട്ടൂർ പരേതനായ ഒതയോത്ത് കുന്നുമ്മൽ മമ്മുവിെൻറ ഭാര്യ ഉഖയ്യ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മറിയം, ജമീല. മരുമക്കൾ: അബൂബക്കർ (പാറക്കടവ്), അമ്മദ് (എടച്ചേരി).