മുക്കം: മരഞ്ചാട്ടി സ്രാമ്പിക്കൽ മുഹമ്മദ് (74) നിര്യാതനായി. ഭാര്യമാർ: റംല, പരേതയായ കദീജ. മക്കൾ: ബഷീർ, അസീസ്, ഹസീന (ഇഖ്റ ഹോസ്പിറ്റൽ), പരേതയായ സലീന. മരുമക്കൾ: സക്കീന, അനീസ, ലത്തീഫ്(പാമ്പിഴഞ്ഞപാറ).