മീഞ്ചന്ത: ഉള്ളിശ്ശേരിക്കുന്നിലെ പലക്കോടൻ ബാപ്പു (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റഫീഖ്, റഷീദ്, റബാനിയ. മരുമക്കൾ: സുനിറ, ഫൗസിയ, മുജീബ്റഹ്മാൻ.