ഉള്ള്യേരി: കന്നൂര് പടിഞ്ഞാറയിൽ ശാരദ (85) നിര്യാതയായി. സഹോദരങ്ങൾ: കാർത്തി, ദേവി, പരേതരായ ഗോപാലൻ, ചാത്തു, രാമൻകുട്ടി, വിജയൻ, മാധവി, കല്യാണി, ലക്ഷ്മി.