മുക്കം: വല്ലത്തായിപാറ വാര്യത്ത് കോമളവല്ലി (61) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ നമ്പൂതിരി. മക്കൾ: സജിത, സജിത്ത്. മരുമകൻ: സുരേഷ് വാര്യർ (പെരളശ്ശേരി). സഹോദരങ്ങൾ: ബാലൻ, ഗോവിന്ദൻകുട്ടി, ബിന്ദു, പരേതയായ സതി.