ചെലവൂർ: വിദ്യാഭ്യാസ വകുപ്പിൽനിന്ന് വിരമിച്ച ചെരാപുനത്തിൽ (ഗോപിക) ലതികാമണി (62) നിര്യാതയായി. ഭർത്താവ്: വെളിമണ്ണ പരേതനായ ഗോപി. മക്കൾ: അമിത, അഭിജിത്ത് പണിക്കർ, അഭിലാഷ്. മരുമക്കൾ: പ്രമോദ് കുമാർ (പറമ്പിൽ ബസാർ), രേഷ്മ.