നന്മണ്ട: കുണ്ടൂർ ഭാസ്കരൻ നായർ(79) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഷിനോജ് (യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡൻറ്), മനോജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.