കുറ്റ്യാടി: കായക്കൊടി ചങ്ങരംകുളം പനങ്ങോട്ടുംതറമൽ കുഞ്ഞബ്ദുല്ല (77) നിര്യാതനായി. ഭാര്യമാർ: മറിയം, നസീമ. മക്കൾ: അജ്മൽ വഹബി, അജ്നാസ് (അജ്മാൻ), മുഹമ്മദ് രിസാൽ, മുഹമ്മദ് ഹാഫിസ്. മരുമകൾ: ഹസ്ന. സഹോദരങ്ങൾ: പാത്തു, ആസ്യ, നബീസ, സാറ, പരേതരായ കുഞ്ഞമ്മദ്, മൊയ്തു (കെ.വി.കെ.എം യു.പി സ്കൂൾ ദേവർ കോവിൽ), അയിശു.