ചേമഞ്ചേരി: കാപ്പാട് പരേതനായ മൊയ്തീൻ കൂരാച്ചുണ്ടിെൻറ ഭാര്യ ചാമക്കാടത്ത് നഫീസ (78) നിര്യാതയായി. മക്കൾ: ഫാത്തിമ, നൂർജഹാൻ, ഷാജഹാൻ (ഡി. ജെ ഗ്രാഫിക്സ് പൂക്കാട്). മരുമക്കൾ: ലത്തീഫ് എലത്തൂർ, ലത്തീഫ് പൊയിൽക്കാവ്,റസീന. സഹോദരങ്ങൾ: അഹമ്മദ്, ഇമ്പിച്ചി ആമിന, കുഞ്ഞലിമ, പരേതരായ എം.സി ഉമ്മർ (ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്), ബാവുട്ടി, ബീവി, ജമീല, ഖദീജ, ഇമ്പിച്ചിമായ.