കൂരാച്ചുണ്ട്: കാറ്റുള്ളമല ആണ്ടികുന്നേൽ ജോസ് (70) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: സണ്ണി, ജെമിനി, സുനീഷ്, സുനിത.