ബേപ്പൂർ: നടുവട്ടം പാലംതൊടി തെക്കേപ്പാട്ടുപറമ്പിൽ ശിവപ്രസാദ് (54) നിര്യാതനായി. ഭാര്യ: പ്രിയ. മക്കൾ: ശിൽപ പ്രസാദ്, സജയ് ശിവപ്രസാദ്. മരുമകൻ: സുരേഷ് (അബുദാബി). സഹോദരി: വനജ. സഞ്ചയനം ബുധനാഴ്ച.