പേരാമ്പ്ര: കായണ്ണ പാടിക്കുന്ന് എം.എം പാറ ചെറുകര ദേവകിയമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ മാരാർ. മക്കൾ: സത്യവതി, ഹരിദാസൻ, ലോഹിതാക്ഷൻ (വിമുക്ത ഭടൻ), പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: ജയശ്രീ, സ്വർണലത, പരേതനായ പത്മനാഭൻ നായർ.