കുറ്റ്യാടി: മരുതോങ്കര മൊയിലോത്തറ കച്ചേരി കൊയിലോത്തുംതറ കണാരൻ (75) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ചന്ദ്രിക, വിനോദൻ, പുഷ്പ. മരുമക്കൾ: ചന്ദ്രൻ (ചീനവേലി), മല്ലിക (ആശാ വർക്കർ) ചന്ദ്രൻ കുഞ്ഞിപറമ്പത്ത്.