മേപ്പയൂർ: ഇരിങ്ങത്ത് കീഴാട്ടു പുറത്ത് ആമിന (98) നിര്യാതയായി. ഭർത്താവ്: പരേതനായ സൂപ്പി. മക്കൾ: കുഞ്ഞയിഷ, ആസ്യ, സുലൈമാൻ, നാസർ, സമദ്, ഇസ്മായിൽ, സുബൈർ. മരുമക്കൾ: പോക്കർ, ഖദീശ, നഫീസ, സെമീറ, ശബാന, ശാഹിദ, പരേതനായ അസ്സയിനാർ.