ഒളവണ്ണ: ചുങ്കം വരപ്പുറത്ത് തിക്കുന്നത്ത് ലീല (63) നിര്യാതയായി. ഭർത്താവ്: വാസു. മക്കൾ: ലിസിത, ലിബിത, ലിജിത. മരുമക്കൾ: സുനിൽ കുമാർ, സതീശൻ, സുരേന്ദ്രൻ.