പോലൂർ: നാലുപുരക്കൽ പരേതനായ പ്രഭാകരെൻറ ഭാര്യ ഗീത (78) നിര്യാതയായി. മക്കൾ: ഷാജി, ഷമ്മി, ഷീബ. മരുമക്കൾ: രാധാകൃഷ്ണൻ, പങ്കജവല്ലി, വിനീത.