പയ്യോളി: കിഴൂർ ശ്രീശൈലത്തിൽ അതുൽ ജിത്ത് (28) നിര്യാതനായി. ജോലി ആവശ്യാർഥം ട്രെയിൻ യാത്രക്കിടെ മധ്യപ്രദേശിലെ ദാത്തിയ ജില്ലയിൽ വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്.പിതാവ്: അജയൻ കോപ്പറ്റയിൽ (റിട്ട.എസ്.ഐ), മാതാവ്: ഷീജ കുന്നുമ്മൽ. മൃതദേഹം മധ്യപ്രദേശിൽ സംസ്കരി