നല്ലളം: മാവത്തിനിലം പരേതനായ പുതിയറ മാളിയേക്കൽ ബീരാൻകോയയുടെ ഭാര്യ മാണിയാട്ട്കുടി ഖദീജ (64) നിര്യാതയായി. മക്കൾ: പരേതനായ അമീൻ ഷയാനി, കമറു ബാനു, ഹസീന. മരുമക്കൾ: ആലിക്കോയ, മുനീർ, റഫ്സീന. സഹോദരൻ: സിദ്ദീഖ് (സൗദി അറേബ്യ).