കളൻതോട്: മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക കളൻതോട് പുത്തലത്ത് ബീഫാത്തിമ (64) നിര്യാതയായി. ഭർത്താവ്: വാഴക്കാട് കാവുങ്ങൽ മതിയംകല്ലിങ്ങൽ മൊയ്തീൻ. മക്കൾ: ലുഖ്മാൻ, സൽമാൻ (ഖത്തർ), രിദ്വാൻ (ഒമാൻ). മരുമക്കൾ: നാജിയ, റൂബി രിസ്വാന, ഹിബ. സഹോദരങ്ങൾ: അൻവർ (വാഴക്കാട് സർവിസ് സഹ. ബാങ്ക്), സുൈലഖ, ശരീഫ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച ഒമ്പതിന് കളൻതോട് മുടപ്പനക്കൽ ജുമാമസ്ജിദിൽ.