പോളി തോമസ്എരഞ്ഞിപ്പാലം: കൊള്ളന്നൂർ ആമ്പക്കാടൻ പോളി തോമസ് (63) നിര്യാതനായി. കോഴിക്കോട് കെമിൻഡ് കെമിക്കൽസ് ഉടമയാണ്. ഭാര്യ: ഷീല. മക്കൾ: എവിൻ ടോം, എഡ്വിൻ വർഗീസ്. സഹോദരങ്ങൾ: ഫ്രാൻസിസ് തോമസ് (തൃശൂർ), ജോസഫ് തോമസ് (ജൂബിലി മെഡിക്കൽസ്, മുണ്ടൂർ), മാത്യു തോമസ് (കെമിൻഡ്, തൃശൂർ), ഡെന്നിസ് തോമസ് (കെമിൻഡ്, പാലക്കാട്), ഡേവിഡ് തോമസ് (കെമിൻഡ്, കോയമ്പത്തൂർ), വത്സ ഡേവിസ് (തൃശൂർ). സംസ്കാരം തിങ്കൾ രാവിലെ 11ന് തൃശൂർ കിഴക്കേകോട്ട മാർ യോഹന്നാൻ മാംദാന പള്ളി സെമിത്തേരിയിൽ.