തത്തമംഗലം: രായപ്പൻ സ്ട്രീറ്റ് അംബാ മൻസിലിൽ (തവള വീട്) പരേതനായ അംബാ റാവുത്തറുടെ മകൻ അബ്ദുൽ ജബ്ബാർ (76) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: മുഹമ്മദ് ബിജിലി, ഷാജുദ്ദീൻ, മുഹമ്മദ് ഷഫീക്, നസീറ ഭാനു, കിഷോർ ഭാനു, ദിൽഷാദ്. മരുമക്കൾ: അബ്ദുൽ നാസർ, അബ്ദുൽ റഹ്മാൻ, ഇബ്രാഹിം, ബുഷ്റ, ഷാജിത, ഷെരീഫ.