ചേമഞ്ചേരി: പൂക്കാട് പരേതനായ കുറ്റിരാരിച്ചൻ കണ്ടി കുഞ്ഞുക്കുട്ടൻ മാസ്റ്ററുടേയും മാളു അമ്മയുടേയും മകൾ പത്മിനിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻകുട്ടി മേനോൻ. മകൾ: സ്മിത. മരുമകൻ: ദിനേശൻ. സഹോദരങ്ങൾ: വേണു ഗോപാലൻ, കൗമുദി അമ്മ, വിജയലക്ഷ്മി, ഭാർഗവി, സുമനകുമാരി, പരേതയായ സരളാദേവി.