ബാലുശ്ശേരി: കോക്കല്ലൂർ കൊരങ്കിരിയോട്ടുമ്മൽ പരേതനായ ചേക്കുവിെൻറ ഭാര്യ ആയിശ (83) നിര്യാതയായി. മക്കൾ: പരീത് (മാധ്യമം ഏജൻറ്, കോക്കല്ലൂർ ), ഫാത്തിമ.മരുമക്കൾ: അബൂബക്കർ, സഫിയ.