വെങ്ങളം: ചേവം പുരക്കൽ ഇമ്പിച്ചി മറിയം (74) നിര്യാതയായി. ഭർത്താവ്: പരേതനായ അസ്സൻ കോയ (കല്ലായി). മക്കൾ: മുഹമ്മദ് കോയ, ഇച്ചാമി, അബ്ദുൽ കരീം. മരുമക്കൾ: ഹസീന, മുംതാസ്, പരേതനായ മുസ്തഫ.