പന്തീരാങ്കാവ്: പറയരുകണ്ടി വെട്ടത്ത് മാളു (83) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: പരേതനായ കൃഷ്ണൻകുട്ടി, കുമാരി, സാവിത്രി, മല്ലിക, സാമിക്കുട്ടി. മരുമക്കൾ: പരേതനായ ചന്തുക്കുട്ടി, അനിത, രാജൻ, വിജയൻ