കുരുവട്ടൂർ: ഉണിപ്പറമ്പത്തുതാഴം അടുമാറിനിലം കരുണാകരൻ (74) നിര്യാതനായി. പിതാവ്: പരേതനായ അരിയൻ. മാതാവ്: പരേതയായ നല്ലായി. ഭാര്യ: കല്യാണി. മകൻ: സജീവ്. മരുമകൾ: സ്വപ്ന. സഹോദരങ്ങൾ: ദേവയാനി, ഗീത, പരേതനായ ശിവദാസൻ.