തൂണേരി: കുഞ്ഞിരാമൻ കല്ലിട്ടതിൽ (69) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബിന്ദു, ബിനു, ബിജു, ബിജിന, ബിജേഷ്. മരുമക്കൾ: സുരേന്ദ്രൻ, കൃഷ്ണദാസ്.സഹോദരങ്ങൾ: ചീരു, മാതു, ബാലൻ, പരേതരായ കേളപ്പൻ, കല്യാണി.