തിക്കോടി: പള്ളിക്കര കേളോത്ത് താഴ നാരായണൻ (62) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രോഷിത, ഹർഷ, വിഷ്ണുനാരായണൻ. മരുമകൻ: വിശാൽ. സഹോദരങ്ങൾ: രാജീവൻ, ലക്ഷ്മി, രാധ, പുഷ്പ, ദേവി.