താമരശ്ശേരി: പുതുപ്പാടി വാഴപ്പിള്ളി വി.സി. പോൾ (71) നിര്യാതനായി. റിട്ട. പി.ഡബ്ലു.ഡി. ഉദ്യോഗസ്ഥനാണ്. ഭാര്യ: ഗ്രേസി (റിട്ട. അധ്യാപിക). മകൻ: ഡോ. ജിതിൻ പോൾ. മരുമകൾ: ഡോ. അഞ്ജലി പീയൂസ്.