കുന്ദമംഗലം: പിലാശ്ശേരി മരുതക്കോട്ടില്‍ ശരീഫ (28) നിര്യാതയായി. പിതാവ:് ഇബ്രാഹിം. മാതാവ്: പാത്തുമ്മ. ഭര്‍ത്താവ്: സാജിദ് (മാങ്കാവ്). മക്കള്‍: സാലിഹ, കാസിം, റബീഹ്.സഹോദരങ്ങള്‍: നൗഫല്‍, നൗഷാദലി.