കാക്കൂർ: രാമല്ലൂർ മീത്തൽ വീട്ടിൽ മാധവൻ നായർ (77) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: സുനിൽ കുമാർ, സുധീഷ് കുമാർ, അഭിലാഷ്. മരുമക്കൾ: ലസിത, അഞ്ജലി, ശ്രുതി. സഞ്ചയനം തിങ്കളാഴ്ച.