വടകര: എടച്ചേരി നരിക്കുന്ന് യു.പി സ്കൂൾ റിട്ട. പ്രധാന അധ്യാപകൻ കൊളപ്രത്ത് കുഞ്ഞിരാമൻ നമ്പ്യാർ (92) നിര്യാതനായി. ഭാര്യ: തങ്കമണി അമ്മ. മക്കൾ: മോഹനൻ, മുരളി,മനോജ്, മഹേഷ്, മീന, രാജാഗോപാലൻ, മിനി. മരുമക്കൾ: രാജഗോപാലൻ, വത്സൻ, ഷീജ, ജ്യോത്സന, ഷബ്ന, അഞ്ജലി.