മുക്കം: തോട്ടുമുക്കം പുത്തൻപുരക്കൽ അന്നമ്മ (102) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവസ്യ. മക്കൾ: പെണ്ണമ്മ, തോമസ്, മേരി, അപ്പച്ചൻ, ജോയി, പരേതയായ സൂസമ്മ. മരുമക്കൾ: കുര്യാച്ചൻ, എൽസമ്മ, സേവ്യർ, സെലിൻ, മേഴ്സി, ജോഷി.