വടകര: ടൗൺ ഹാളിന് സമീപം മഹൈശ്വര്യയിൽ ജഗദീന്ദ്രൻ (84) നിര്യാതനായി. വ്യോമസേനയിൽ റിട്ട. കോർപറൽ ആണ്. ഭാര്യ: ബേബി മീനാക്ഷി. മക്കൾ: ചഞ്ചൽ, പരേതയായ സന്ധ്യ. മരുമക്കൾ: മനോജ്, രാജേഷ്.