ഫറോക്ക്: കോടമ്പുഴ കുളങ്ങരപ്പാടത്ത് താമസിക്കുന്ന വേങ്ങാട്ട് ഏലോത്ത് മുഹമ്മദ് (63) നിര്യാതനായി. പിതാവ്: പരേതനായ വേങ്ങാട്ട് ചൂരോക്കിൽ ഉസ്സൻ. മാതാവ്: പരേതയായ എൻ.സി. ഉമ്മയ്യ. ഭാര്യ: മൈമൂന എന്ന സുഹറ. മക്കൾ: അബ്ദുൽഹഖ് ഇബ്നു മുഹമ്മദ്, ഫെബിൻ ഫർസാന, ഷഹന. മരുമക്കൾ: ആസിയ ഷംന, ജലീൽ, മർഷൂക്ക്. സഹോദരങ്ങൾ: ഉമ്മാച്ച, മജീദ്, പരേതരായ കോയക്കുട്ടി, മമ്മു, കോയസ്സൻ, കുട്ടീമ.