വടകര: ഐ.എൻ.എല്‍ ജില്ല വൈസ് പ്രസിഡൻറ് മുക്കോലക്കല്‍ ഹംസയുടെ ഭാര്യ കസ്റ്റംസ് റോഡ് നികുഞ്ജത്തില്‍ ജമീല (62) നിര്യാതയായി. മക്കള്‍: റഹീന, മുഹമ്മദ്, ജസീല, സീനത്ത്. മരുമക്കള്‍: മുഹമ്മദ് ആരിഫ്, ഹാജറ, ജിസാദ്, സഫര്‍. സഹോദരങ്ങള്‍: പരേതനായ മജീദ്, കുഞ്ഞിബി, അശ്റഫ്, സുബൈദ, റംല, സഫിയ.