പാഴൂർ: തേനായിൽ അബ്ദുള്ള മൗലവി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബൂൽ ജബ്ബാർ, മുഹമ്മദ് അഷ്റഫ്, മുജീബുറഹ്മാൻ, ഉമ്മുസൽമ, ബുഷ്റ. മരുമക്കൾ: ഫൗസിയ, സൗബീന, അബ്ദുൽ ലത്തീഫ്, ജാഫർ.