എകരൂല്‍: കപ്പുറം കാരാട്ടുമ്മൽ പരേതനായ ഹസന്‍കോയയുടെ ഭാര്യ ആയിഷ (97) നിര്യാതയായി. മക്കൾ: ഫാത്തിമ, മൊയ്തി, മാഹിന്‍, നഫീസ, ആമിന, ഖദീജ, മുഹമ്മദ്, അബ്ദുൽ റസാഖ് (ദുൈബ), അബ്ദുറഹ്മാൻ. മരുമക്കൾ: സൈദൂട്ടി (കാരക്കുന്നത്ത്), ബീഫാത്തു, അഹമ്മദ്കുട്ടി (പുതുപ്പാടി), സഫിയ, ആമി, നസീമ, പരേതരായ അഹമ്മദ്കുട്ടി (പന്നിക്കോട്ടൂർ), ആസിയ.