വാണിമേൽ: ഭൂമിവാതുക്കൽ പരേതനായ കുനിയിൽ അന്ത്രുവിെൻറ ഭാര്യ കോയ്യോത്തിപ്പറമ്പത്ത് അയ്ശു (68) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ്, ആസ്യ, അസീസ്. മരുമക്കൾ: അസീസ് മുള്ളമ്പത്ത്, സക്കീന, റുഖിയ. സഹോദരങ്ങൾ: അമ്മദ്, കദീശ, പരേതയായ മാമി.