ചേമഞ്ചേരി: പൂക്കാട് കിളിയാടത്ത്പൊയിൽ മാളു (104 ) നിര്യാതയായി. ഭർത്താവ് പരേതനായ പാച്ചർ. മക്കൾ: കാർത്ത്യായനി, ദാക്ഷായണി, ജാനു, രാധ, വേണു. മരുമക്കൾ: ചെക്കോട്ടി, ശൈലജ, പരേതരായ നാരായണൻ, നാണു, ബാലൻ. സഞ്ചയനം ഞായറാഴ്ച.