പയ്യോളി: കൊളാവിപ്പാലം ബീച്ചിലെ കൂടത്താഴ മാത (72) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച. ഭർത്താവ്: പരേതനായ കൂടത്താഴ കേളപ്പൻ. മക്കൾ: രമേശൻ (തീരം പ്രകൃതിസംരക്ഷണ സമിതി), രതി. മരുമക്കൾ: കുഞ്ഞിക്കണ്ണൻ(കീഴൂർ), ബിന്ദു. സഹോദരങ്ങൾ: അശോകൻ, കമല, മല്ലിക.