നരിക്കുനി: മുണ്ടുപാലം കീഴലത്ത് മുഹമ്മദ് (കുഞ്ഞൻ-76)നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷമീർ, ജമീല. മരുമക്കൾ: മുംതാസ്, അബ്ദുൽ സലാം (മടവൂർ മുക്ക്).