കോട്ടൂർ: മൂലാട് പരേതനായ മങ്ങരക്കണ്ടി കുട്ട്യേക്കിണിനായരുടെ ഭാര്യ മാധവി യമ്മ (84) നിര്യാതയായി. മക്കൾ: ദേവി, സുലോചന, മാലതി, വിശ്വൻ, വിനോദൻ. മരുമക്കൾ: നാരായണൻ നായർ, കുട്ടികൃഷ്ണൻ നായർ, വിജയാനന്ദൻ, നിഷ, അശ്വതി. സഞ്ചയനം ഞായറാഴ്ച.