മേപ്പയിൽ: ഇരിങ്ങത്ത് ശാന്തിപുറത്ത് അച്യുതൻ (60) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: സന്ദീപ്, സയന. മരുമക്കൾ: ജിതിൻ (കോഴിക്കോട്), അപർണ. സഹോദരങ്ങൾ: ശാരദ, രാജീവൻ, പ്രകാശൻ.