പേരാമ്പ്ര: പന്തിരിക്കര മലപ്പാടികണ്ടി സുനിൽ കുമാർ (45) നിര്യാതനായി. പിതാവ്: കുഞ്ഞിരാമൻ നായർ. മാതാവ്: ദേവകിയമ്മ. ഭാര്യ: വിജില. മക്കൾ: അഭിഷേക്, അക്ഷിത്. സഹോദരങ്ങൾ: സുധി (റെയിൽവേ) സുനിത, സുമേഷ്.