നന്തി ബസാർ: കോടിക്കൽ ബീച്ചിലെ പൊയിലിൽ കുഞ്ഞിപ്പാത്തു (108) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: അഹ്മദ് കുട്ടി, നഫീസ, ആയിഷ, പരേതനായ അബൂബക്കർ. മരുമക്കൾ: അബ്ദുള്ള, സുബൈർ, ജമീല, അമിന.