കോഴിക്കോട്: പുതിയറ താഴെ ഇരഞ്ഞിപ്പുറത്ത് പരേതനായ ചക്കപ്പെൻറ മകൻ ശാന്തകുമാർ (51) നിര്യാതനായി. മക്കൾ: ശ്യാംലാൽ, സ്നേഹ. സഹോദരങ്ങൾ: പുഷ്പ, സത്യഭാമ, ഷൈനി, ഷാജു, സുനിൽ കുമാർ.